Malabar Education Center
THE WELCOME MESSAGE
STREAM 2 (SAVE YEAR)
EXAM SEPT:2017
Kerala Higher Secondary, Open School, CBSE, ICSE എന്നീ ബോർഡുകളിൽ നിന്നും +2 പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് 2017 Sept :ൽ പരീക്ഷ എഴുതാവുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി വിജയിച്ച 2 വിഷയങ്ങളിലെ മാർക്ക് നിലനിർത്തി 3 വിഷയങ്ങളിൽ മാത്രം പരീക്ഷ എഴുതിയാൽ മതി. ഈ സ്ട്രീമിൽ മുമ്പ് പഠിച്ച വിഷയങ്ങൾ മാറ്റുവാനും, അഡീഷണൽ വിഷയങ്ങൾക്ക് അപേക്ഷിക്കുവാനുമുള്ള സൗകര്യവുമുണ്ട്.ഈ സ്ട്രീമിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ജില്ലകളിൽ പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്. റെഗുലർ ക്ലാസ്സിനു പുറമെ, ദൂരെയുള്ളവർക്കും, ജോലി ചെയ്യുന്നവർക്കും പോസ്റ്റലായി (കറസ്പോണ്ടൻസ്) പഠിക്കാവുന്നതാണ്. Study Materials, Exam Point, Previous Year Question Papers എന്നിവ പോസ്റ്റലായി അയച്ചു തരുന്നതായിരിക്കും.
STREAM 3
(SAVE TIME,SAVE YEAR,SAVE QUIKLY)
Kerala Higher Seconday,Open School, CBSE, ICSE എന്നീ ബോർഡുകളിൽ നിന്നും +2 പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ സ്ട്രീമിൽ രജിസ്റ്റർ ചെയ്തു 45- ദിവസം കൊണ്ട് പരീക്ഷ എഴുതാവുന്നതാണ്. നിബന്ധനകൾക്ക് വിധേയമായി വിജയിച്ച 2 വിഷയങ്ങളിലെ മാർക്ക് നിലനിർത്തി 3 വിഷയങ്ങളിൽ മാത്രം പരീക്ഷ എഴുതിയാൽ മതി. ഈ സ്ട്രീമിൽ മുമ്പ് പഠിച്ച വിഷയങ്ങൾ മാറ്റുവാനും, അഡീഷണൽ വിഷയങ്ങൾക്ക് അപേക്ഷിക്കുവാനുമുള്ള സൗകര്യവുമുണ്ട്.ഈ സ്ട്രീമിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിൽ പ്രധാനമായും 4 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. കണ്ണൂർ കോഴിക്കോട് കൊച്ചി തിരുവനന്തപുരം; ഇവയിലേതെങ്കിലും ഒരു കേന്ദ്രം തെരഞ്ഞെടുക്കേണ്ടതാണ്.
PRODUCTS/ SERVICES
SSLC Regular
plustwo Regular
Psc based computer course
plustwo Correspondence
SSLC Correspondence
Owner's Message
Rasheed M.K
Mob: 9495028265
Mob: 9495028265