മലപ്പുറം: സാധാരണക്കാരന് ഏറ്റവും മെച്ചപ്പെട്ട വസ്തുക്കളും സേവനങ്ങളും ഉറപ്പ് വരുത്തുന്നതിനായി നിലവില്‍ വന്ന കോമ്പറ്റീഷന് കമ്മീഷന് നിര്‍ത്തലാക്കാന്‍ ആലോചന. കുത്തക സ്ഥാപനങ്ങളെയും മധ്യവര്‍ത്തികളെയും തൃപ്തിപ്പെടുത്തുന്ന നയങ്ങളുടെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും പറയുന്നു. ഉപഭോക്താവിന്റെയും ഉപയോക്താവിന്റെയും അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റത്തിന്റെ തുടക്കമായാണ് വിദഗ്ദ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.
Mind Blowing Games with super graphics available at Global Internet Cafe & Game Centre... Hurry Kids !!
We offer special prices for bulk printing @ Global Internet Cafe & Game Centre ! So Hurry !!
Billing softwares and Accounting software available at exciting offers on bulk purchase !!